"എഴുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഒറ്റപ്പാലം താലൂക്കിൽ [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട് പഞ്ചായത്തില്പ്പെട്ട]] ഒരു ചെറുപട്ടണമാണ് '''എഴുമങ്ങാട്'''. [[തൃശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം]], [[വടക്കാഞ്ചേരി]], [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[എടപ്പാൾ]]‍, പാലക്കാട് ജില്ലയിലെ [[ഷൊർണ്ണൂർ]]‍, [[പട്ടാമ്പി]] എന്നി നഗരങ്ങൾ എഴുമങ്ങാടിന്റെ സമീപ പ്രദേശങ്ങളാണ്.
 
തൃശൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ സ്ഥലത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട് - എഴുമങ്ങാടും, മേലേ എഴുമങ്ങാടും. മേലേ എഴുമങ്ങാട് '''[[ആറങ്ങോട്ടുകര''']] എന്ന് അറിയപ്പെടുന്നു. ആറങ്ങോട്ടുകരയുടെ ഒരുഭാഗം തൃശൂർ ജില്ലയിലും വരുന്നു. ജനസംഖ്യയിൽ ഹിന്ദു, മുസ്ലിം മതസ്ഥർ തുല്യരാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മൃഗാസ്പത്രി എഴുമങ്ങാട്ട് സ്ഥിതി ചെയ്യുന്നു. മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും, തോരക്കുന്നത്ത് ജാറത്തിലെ ആണ്ടുനേർച്ചയും വളരെ പ്രശസ്തമാണ്.
 
[[Category:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/എഴുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്