"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{The Moon}}
{{ബദൽ:ഒറ്റവരി ലേഖനം}}
വരി 1:
{{prettyurl|Lunar eclipse}}
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
[[ചിത്രം:ചന്ദ്രഗ്രഹണം.png|thumb|200px|ചന്ദ്രഗ്രഹണം]]
[[ചന്ദ്രൻ|ചന്ദ്രനിൽ]] [[ഭൂമി|ഭൂമിയുടെ]] [[നിഴൽ]] പതിക്കുന്നതിനാണ് '''ചന്ദ്രഗ്രഹണം'''എന്നു പറയുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും [[സൂര്യൻ|സൂര്യനും]] ഇടയിലായിരിക്കും. [[വെളുത്തവാവ്]] ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക [[സൂര്യഗ്രഹണം|സൂര്യഗ്രഹണമെന്നപോലെ]] ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്