"കൊല്ലം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(വ്യത്യാസം ഇല്ല)

23:08, 19 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊല്ലം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്.

"https://ml.wikipedia.org/w/index.php?title=കൊല്ലം_നിയമസഭാമണ്ഡലം&oldid=934570" എന്ന താളിൽനിന്ന് ശേഖരിച്ചത്