"ആൽഫ്രഡ് ടാർസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox scientist
|image = AlfredTarski1968.jpeg
|name = ആൽഫ്രഡ് ടാർസ്കി <br> Alfred Tarski
|caption =
|birth_date = {{birth date|1901|01|14}}
വരി 18:
}}
 
പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനുംതാർക്കികനുമാണ് '''ആൽഫ്രഡ് ടാർസ്കി'''. ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയാണ് ഇദ്ദേഹം.
 
ടാർസ്കി 1902 ജനു. 14-ന് വാഴ്സായിൽ ജനിച്ചു. 1924-ൽ വാഴ്സാ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റു ബിരുദം നേടിയശേഷം 1939-വരെ അവിടെത്തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1939-ൽ യു.എസ്സിലേക്കു പോകുകയും ഹാർവാഡ് സർവകലാശാലയിൽ റിസർച്ച് അസോസ്സിയേറ്റ്, ന്യൂയോർക്കിലെ കോളജ് ഒഫ് ദ് സിറ്റിയിൽ വിസിറ്റിങ് പ്രൊഫസർ, പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. 1945-ൽ ടാർസ്കി അമേരിക്കൻ പൌരത്വം സ്വീകരിച്ചു. 1949-ൽ കാലിഫോർണിയാ സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രൊഫസറായും 1959-ൽ മില്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് പ്രൊഫസറായും നിയമിതനായി.
"https://ml.wikipedia.org/wiki/ആൽഫ്രഡ്_ടാർസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്