"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Unreferenced}}
[[image:krishnapuram_palace2.jpg|290px|right|thumb|കൃഷ്ണപുരം കൊട്ടാരം, കായംകുളം]]
ആലപ്പുഴ ജില്ലയിലെ [[കായംകുളം|കായംകുളത്തിനടുത്ത്]] സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടില്‍ [[തിരുവിതാംകൂര്‍|തിരുവിതാംകൂറിന്റെ]] ഭരണാധികാരിയായിരുന്ന [[മാര്‍ത്താണ്ഡവര്‍മ്മ|മാര്‍ത്താണ്ഡവര്‍മ്മയാണ്‌]] ഇന്നു കാണുന്ന രീതിയില്‍ കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിച്ചത്. അതിനു മുമ്പ് കായംകുളം ([[ഓടനാട്]]) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്