"മൈക്കിൾ ടിങ്ക്ഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|footnotes =
}}
[[amErikka|അമേരിക്കൻ]] ഭൗതികശാസ്ത്രജ്ഞൻഭൗതികശാസ്ത്രജ്ഞനാണ് '''മൈക്കിൾ ടിങ്ക്ഹാം'''. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

==ജീവിതരേഖ==
ടിങ്ക്ഹാം 1928 ഫെ.ഫെബ്രുവരി 23-ന് യു.എസ്സിലെ [[റിപ്പൺ|റിപ്പണിൽ]] ജനിച്ചു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽനിന്ന് 1951-ൽ എം. എസ്. ബിരുദവും 54-ൽ പിഎച്ച്. ഡി.യും നേടി. ഓക്സിജൻ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനൻസ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങൾ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.
 
ബർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ 1956-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ടിങ്ക്ഹാം 61-ൽ അവിടെ ഊർജതന്ത്രത്തിന്റെ പ്രൊഫസർ പദവിയിൽ നിയമിതനായി. 1966-ൽ ഇദ്ദേഹം ഹാർവാഡ് സർവകലാശാലയിലേക്കു മാറി. 1975-78 കാലഘട്ടത്തിൽ ഭൗതികശാസ്ത്ര വകുപ്പിന്റെ അധ്യക്ഷപദവി വഹിച്ചു. 1970-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിലേക്കും പിന്നീട് അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിലേക്കും ടിങ്ക്ഹാം തെരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/മൈക്കിൾ_ടിങ്ക്ഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്