പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

(ചെ.)
[[പ്രകൃതി|പ്രകൃതിയെയും]] പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് '''ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്'''. ഇത് '''വേൾഡ് കൺസർവേഷൻ യൂണിയൻ''' എന്ന പേരിലും, '''ഐ.യു.സി.എൻ''' എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഘലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് [[റെഡ്‌ ലിസ്റ്റ്]].
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
[[വർഗ്ഗം:പരിസ്ഥിതിസംരക്ഷണംപരിസ്ഥിതിസംരക്ഷണ സംഘടനകൾ]]
 
[[af:Internasionale Unie vir die Bewaring van die Natuur]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/933913" എന്ന താളിൽനിന്ന് ശേഖരിച്ചത്