File:Pattikamthoti Ramunni Menon.jpg
വരി 36:
 
:: നാട്ടിൽ ഫ്രീ ആയി കിട്ടാനുണ്ട് എന്നത് പൊതുസഞ്ചയത്തിലാണെന്നതിന്റെ തെളിവല്ല. അങ്ങിനെ ഒരു തെളിവ് ലഭിക്കാത്തപക്ഷം ചിത്രം കോമൺസിൽ നിന്ന് മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. എങ്ങിനെ വന്നാൽ ചിത്രം ന്യായോപയോഗ ഉപപത്തി നൽകി നമുക്ക് മലയാളം വിക്കിയിൽ മാത്രം നിലനിർത്തേണ്ടി വരും. ചിത്രത്തിന്റെ പഴക്കത്തിനെക്കുറിച്ച് എന്തെങ്കിലും തെളിവ് കിട്ടുമോ എന്നറിയാൻ ശ്രമിക്കാമോ? --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 13:24, 17 മാർച്ച് 2011 (UTC)
 
::ഉവ്വ് ശ്രമിക്കുന്നുണ്ട്. നാട്ടിൽ ഞാൻ ഒന്ന് രണ്ട് പേരോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. ഞാൻ സൗദിയിലാണ് എന്നതാണ് പ്രശ്നം. കിട്ടഉന്ന മുറക്ക് ഞാൻ ഇവിടെ പായാം.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sunil~mlwiki" എന്ന താളിൽനിന്ന് ശേഖരിച്ചത്