"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Keecheri River}}
{{Rivers of Kerala}}
കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കീച്ചേരിപ്പുഴ. [[കേച്ചേരി|കേച്ചേരിപ്പുഴ]]പ്പുഴ എന്നും [[|വടക്കാഞ്ചേരി|വടക്കാഞ്ചേരിപ്പുഴ]]പ്പുഴ എന്നും ഉപയോഗിച്ചു കാണുന്നു. 51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ‌ തോട്]] മായി ചേർന്ന് [[ചേറ്റുവ]] കായാലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. ആലൂർ പുഴയെന്നും വടക്കാഞ്ചേരിപ്പുഴയെന്നും ഇതറിയപ്പെടുന്നു. 400 കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.
{{നദി-അപൂർണ്ണം}}
{{ഫലകം:Waters of Kerala}}
"https://ml.wikipedia.org/wiki/കീച്ചേരിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്