"ടിന്റോറെറ്റൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇറ്റാലിയൻ ചിത്രകാരൻ. വെനീസ്സിൽ ഒരു ചായപ്പണിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Retto tinto}}
ഇറ്റാലിയൻ ചിത്രകാരൻ. വെനീസ്സിൽ ഒരു ചായപ്പണിക്കാരന്റെ മകനായി 1518-ൽ ജനിച്ചു. കൊച്ചു ചായപ്പണിക്കാരൻ എന്നർഥം വരുന്ന ടിൻറ്റൊ റെറ്റോ എന്ന പേര് ഇപ്രകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പ്രസിദ്ധ ചിത്രകാരനായ ടിഷ്യന്റെ ശിഷ്യനാണിദ്ദേഹം എന്നൊരഭിപ്രായമുണ്ട്. 1540-ലാണ് ആദ്യത്തെ ചിത്രരചന നടത്തിയത്. 1548-ൽ വരച്ച സെന്റ് മാർക്ക് റെസ്ക്യൂയിങ് ദ് സ്ലേവ് എന്ന ചിത്രം ഇദ്ദേഹത്തെ പ്രശസ്തനാക്കി. വെനീസ് അക്കാദമിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
 
Line 10 ⟶ 11:
 
1594 മേയ് 31 -ന് ഇദ്ദേഹം വെനീസ്സിൽ അന്തരിച്ചു
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ടിന്റോറെറ്റൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്