→‎പഞ്ചായത്ത് ലേഖനങ്ങൾ: പുതിയ ഉപവിഭാഗം
→‎പി.കെ. വാസുദേവൻ നായർ: പുതിയ ഉപവിഭാഗം
വരി 30:
 
താങ്കൾ പുതിയതായി നിർമ്മിച്ച താളുകൾ പഞ്ചായത്ത് താളുകളിലെ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചാണ്. ആയതിനാൽ അവ തിരിച്ചു വിടൽ നടത്തിയിട്ടുണ്ട് (ഉദാ: [[പോർക്കുളം]]). അവ ഒരു ഗ്രാമം മാത്രമായി നിലനിർത്തുവാൻ വേണ്ടി വേണമെങ്കിൽ ഗ്രാമത്തിലെ വിവരങ്ങൾ ചേർത്തു നിലനിർത്താവുന്നതാണ്. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] 11:51, 17 മാർച്ച് 2011 (UTC)
 
== പി.കെ. വാസുദേവൻ നായർ ==
 
താങ്കൾ ആരംഭിച്ച [[പി.കെ.വാസുദേവൻ നായർ]] എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ടായിരുന്ന [[പി.കെ. വാസുദേവൻ നായർ]] (ഇനീഷ്യലിന്റെ പേരിന്റെയും ഇടയിലുള്ള സ്പേസ് ശ്രദ്ധിക്കുക) എന്ന ലേഖനത്തിന്റെ തനിപ്പകർപ്പാണ്. വിക്കിപീഡിയയിൽ ഒരു കാരണവശാലും ഒരേ പേരിൽ ലേഖനങ്ങൾ തുടങ്ങരുത്. താങ്കൾ ഉദ്ദേശിക്കുന്ന പേരിൽ ലേഖനം വേണമെങ്കിൽ നിലവിലുള്ള ലേഖനത്തിലേക്ക് ഒരു തിരിച്ചു വിടൽ നൽകുക. അതിനായി ഉദ്ദേശിക്കുന്ന പേരിൽ താൾ തുടങ്ങി താളിന്റെ ഉള്ളടക്കമായി <nowiki>#REDIRECT [[ലക്ഷ്യതാളിന്റെ പേര്]]</nowiki> എന്നുമാത്രം നൽകി സേവ് ചെയ്യുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --[[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]] 17:09, 17 മാർച്ച് 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:SIVARAJ" എന്ന താളിൽനിന്ന് ശേഖരിച്ചത്