"ഉപയോക്താവിന്റെ സംവാദം:Sunil~mlwiki" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

581 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(→‎File:Pattikamthoti Ramunni Menon.jpg: പുതിയ ഉപവിഭാഗം)
 
ഈ ചിത്രം ഏത് വർഷം എടുത്തതാണെന്ന വിവരം ''പട്ടിക്കാംതൊടി രാമുണ്ണി മേനോൻ - നാട്യാചാര്യന്റെ ജീവിതമുദ്രകൾ'' എന്ന പുസ്തകത്തിൽ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാമോ. 1941-ന് മുൻപ് പബ്ലിഷ് ചെയ്ത ചിത്രങ്ങൾ മാത്രമേ ഇന്ത്യയിൽ പൊതുസഞ്ചയത്തിലാവുകയുള്ളത്രേ --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 04:16, 17 മാർച്ച് 2011 (UTC)
പുസ്തകത്തിൽ ഫോടോഗ്രാഫറുടെ പേരോ കൊല്ലമോ ഒന്നും എഴുതിയിട്ടില്ല. 1949ൽ അദ്ദേഹം മരിച്ചിരിക്കുന്നു. ഇത് ഒരു ചെറുപ്പകാല ഫോട്ടോ ആണ്. പിന്നെ നാട്ടിൽലദ്ദേഹത്തിന്റെ പല ഫോട്ടോകളും ഫ്രീ ആയി കിട്ടഉന്നുണ്ട്. അത്രന്നെ എനിക്കറിയൂ.
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/932935" എന്ന താളിൽനിന്ന് ശേഖരിച്ചത്