"ഊർ, മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഊര്(നഗരം ) >>> ഊര്, മെസപ്പൊട്ടേമിയ
വരി 1:
[[മെസപ്പൊട്ടേമിയ|മെസപൊട്ടേമിയയിലെ]] ഒരു പ്രാചീന നഗരമാണ് '''ഊര്'''. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയുായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.
[[വർഗ്ഗം:ചരിത്രം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:മെസപ്പൊട്ടേമിയയിലെ പ്രാചീന നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ഊർ,_മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്