"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കൊല്ലം ജില്ല}}
 
'''കൊല്ലം'''kollam jilla onnu [[കേരളം|കേരളത്തിലെ]] ഒരു നഗരമാണ് kollam . [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ആസ്ഥാനം.
മുൻപ് ക്വയ്‍ലോൺ - Quilon - എന്നും അറിയപ്പെട്ടിരുന്നു. കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. [[കൊല്ലവർഷം|കൊല്ലവർഷത്തിന്റെ]] ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുകവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്