"അക്കീയൻ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be:Ахейскі саюз
No edit summary
വരി 1:
{{prettyurl|Achaean League}}
{{Infobox Former Country
[[Image:Macedonia and the Aegean World c.200.png|250 px|right|thumb|അക്കീയൽ ലീഗിന്റെ അധീനതയിലുള്ള രാജ്യം [[200 BC]].]]
|native_name = κοινὸν τῶν Ἀχαιῶν<br/>''Koinon ton Achaion''
|conventional_long_name = League of the Achaeans
|common_name = Achaean League
|continent = Europe
|region = Mediterranean
|era = [[Classical Antiquity]]
|status =
|status_text =
|empire =
|government_type = [[Republic]]an [[Confederation|Confederacy]]
|year_start = 280 BC
|year_end = 146 BC
|year_exile_start =
|year_exile_end =
|event_start = Re-founded under the leadership of Aigion, with the aim to "expel the Macedonians"
|date_start =
|event_end = Conquered by the [[Roman Republic]] in the [[Battle of Corinth (146 BC)|Achaean War]]
|date_end =
|event1 = [[Philopoemen]] conquers [[Sparta]]
|date_event1 = 188 BC
|event2 =
|date_event2 =
|event3 =
|date_event3 =
|event4 =
|date_event4 =
|event_pre =
|date_pre =
|event_post =
|date_post =
|p1 = League of Corinth
|s1 = Achaea (Roman province)
|flag_s1 =
|image_s1 =
|s2 =
|flag_s2 =
|s3 =
|flag_s3 =
|s4 =
|flag_s4 =
|s5 =
|flag_s5 =
|image_flag =
|flag =
|flag_type =
|image_coat =
|symbol =
|symbol_type =
|image_map = La Liga aquea en 150 aC.jpg
|image_map_caption = Achaean League in 150 BC
|capital = [[Aigion]] (meeting place)
|capital_exile =
|latd= |latm= |latNS= |longd= |longm= |longEW=
|national_motto =
|national_anthem =
|common_languages = [[Achaean Doric Koine]], [[Koine Greek]]
|religion = [[Religion in ancient Greece|Ancient Greek religion]]
|currency = Greek drachma
|leader1 = [[#List of Strategoi (Generals)|List of Strategoi]]
|leader2 =
|leader3 =
|leader4 =
|year_leader1 =
|year_leader2 =
|year_leader3 =
|year_leader4 =
|title_leader = [[Strategos]]
|representative1 = <!--- Name of representative of head of state (eg. colonial governor)--->
|representative2 =
|representative3 =
|representative4 =
|year_representative1 = <!--- Years served --->
|year_representative2 =
|year_representative3 =
|year_representative4 =
|title_representative = <!--- Default: "Governor"--->
|deputy1 = <!--- Name of prime minister --->
|deputy2 =
|deputy3 =
|deputy4 =
|year_deputy1 = <!--- Years served --->
|year_deputy2 =
|year_deputy3 =
|year_deputy4 =
|title_deputy = <!--- Default: "Prime minister" --->
|legislature = Achaean assembly
|house1 =
|type_house1 =
|house2 =
|type_house2 =
|<!--- Area and population of a given year --->
|stat_year1 =
|stat_area1 =
|stat_pop1 = <!--- population (w/o commas or spaces), population density is calculated if area is also given --->
|stat_year2 =
|stat_area2 =
|stat_pop2 =
|stat_year3 =
|stat_area3 =
|stat_pop3 =
|stat_year4 =
|stat_area4 =
|stat_pop4 =
|stat_year5 =
|stat_area5 =
|stat_pop5 =
|footnotes =
}}
 
 
പുരാതന [[ഗ്രീസ്|ഗ്രീസിലെ]] പന്ത്രണ്ടു [[അക്കിയ]] നഗരരാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയസഖ്യമാണ്‌ '''അക്കിയൻ ലീഗ്'''. [[അക്കിയ]], ഹെലൈക്ക്, ഒലിനോസ്, പാറ്റ്റായി, ഡൈം, ഫറായ്, ലിയോൻഷൻ, അയഗീര, പെല്ലനെ, അയ്ഗിയോൺ ബ്യൂറ, കെറിനിയ, ട്രിറ്റിയ എന്നിവയായിരുന്നു ലീഗിലെ അംഗരാഷ്ട്രങ്ങൾ. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്തു തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്ട്രീയസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് അതു നഗരരാഷ്ട്രങ്ങളുടെ ഒരു വിശാല സഖ്യം (Confede-ration) ആയി പരിണമിച്ചു. ബി.സി. 280-നോടുകൂടി രാജ്യതന്ത്രജ്ഞനും സൈന്യാധിപനുമായ അരത്തൂസിന്റെ ശ്രമഫലമായി ഈ രാഷ്ട്രീയസഖ്യം പ്രബലമായിത്തീർന്നു. മറ്റു പല നഗരരാഷ്ട്രങ്ങളും അക്കീയൻ ലീഗിലെ അംഗരാഷ്ട്രങ്ങളായി. ഫെഡറൽ ഭരണകൂടത്തിന്റെ സ്വഭാവം ഈ രാഷ്ട്രസംഘടനയ്ക്കു നൽകുന്നതിലും അരത്തൂസ് നിർണായകമായ പങ്കു വഹിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളിൽ സ്വതന്ത്രമായിരുന്ന ഓരോ അംഗരാഷ്ട്രത്തിനും വിദേശനയം, [[യുദ്ധം]] എന്നിവയിൽ ചില പരിമിതികൾ ഉണ്ടായിരുന്നു. കേന്ദ്രഭരണകൂടം ജനകീയഭരണസമ്പ്രദായത്തെ അംഗീകരിച്ചിരുന്നു. അംഗരാഷ്ട്രപ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സഭയും മന്ത്രിസഭയും ഈ രാഷ്ട്രീയ സഖ്യത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രതിനിധി സഭ ഓരോ നഗരരാഷ്ട്രത്തിലും ക്രമത്തിൽ മാറിമാറി സമ്മേളിക്കുന്ന പതിവും നിലവിൽ വന്നു. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറൽ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു. [[മാസിഡോണിയ|മാസിഡോണിയൻ]] ആക്രമണങ്ങളെ ഒരു നൂറ്റാണ്ടു കാലത്തോളം ചെറുത്തുനില്ക്കാൻ ഇതിന് കഴിഞ്ഞതു സംഘടിതമായി ഉറച്ചുനിന്നതുകൊണ്ടാണ്. ഏതാണ്ട് 2 ശതബ്ദക്കാലം ഈ സഖ്യം പ്രാബല്യത്തിൽ ഇരുന്നു. റോമാക്കാരുടെ ഹിതത്തിനു വിപരീതമായി സ്പാർട്ടയുമായി നടന്ന യുദ്ധത്തിൽ (ബി.സി. 150) ഈ രാഷ്ട്രീയസഖ്യത്തിലെ സേനകൾ പരാജയമടയുകയും കാലാന്തരത്തിൽ ഈ രാഷ്ട്രങ്ങൾ മുഴുവൻ [[റോമാ സാമ്രാജ്യം (വിവക്ഷകൾ)|റോമാസാമ്രാജ്യത്തിൽ]] ലയിക്കുകയും ചെയ്തു. ബി.സി. 146-ൽ റോമൻ സൈന്യാധിപനായ ലൂഷിയസ് മമ്മിയസ് കോറിന്തിനു സമീപംവച്ചു സഖ്യസേനയെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ അക്കീയൻ ലീഗ് നാമാവശേഷമായി.<ref>http://www.mlahanas.de/Greeks/History/AchaeanLeague.html Achaean League</ref><ref>http://www.encyclopedia.com/topic/Achaean_League.aspx Achaean League</ref>
പുരാതന [[ഗ്രീസ്|ഗ്രീസിലെ]] പന്ത്രണ്ടു [[അക്കിയ]] നഗരരാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയസഖ്യമാണ്‌ '''അക്കിയൻ ലീഗ്'''. [[അക്കിയ]], ഹെലൈക്ക്, ഒലിനോസ്, പാറ്റ്റായി, ഡൈം, ഫറായ്, ലിയോൻഷൻ, അയഗീര, പെല്ലനെ, അയ്ഗിയോൺ ബ്യൂറ, കെറിനിയ, ട്രിറ്റിയ എന്നിവയായിരുന്നു ലീഗിലെ അംഗരാഷ്ട്രങ്ങൾ. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്തു തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്ട്രീയസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് അതു നഗരരാഷ്ട്രങ്ങളുടെ ഒരു വിശാല സഖ്യം (Confede-ration) ആയി പരിണമിച്ചു. ബി.സി. 280-നോടുകൂടി രാജ്യതന്ത്രജ്ഞനും സൈന്യാധിപനുമായ അരത്തൂസിന്റെ ശ്രമഫലമായി ഈ രാഷ്ട്രീയസഖ്യം പ്രബലമായിത്തീർന്നു. മറ്റു പല നഗരരാഷ്ട്രങ്ങളും അക്കീയൻ ലീഗിലെ അംഗരാഷ്ട്രങ്ങളായി. ഫെഡറൽ ഭരണകൂടത്തിന്റെ സ്വഭാവം ഈ രാഷ്ട്രസംഘടനയ്ക്കു നൽകുന്നതിലും അരത്തൂസ് നിർണായകമായ പങ്കു വഹിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളിൽ സ്വതന്ത്രമായിരുന്ന ഓരോ അംഗരാഷ്ട്രത്തിനും വിദേശനയം, [[യുദ്ധം]] എന്നിവയിൽ ചില പരിമിതികൾ ഉണ്ടായിരുന്നു. കേന്ദ്രഭരണകൂടം ജനകീയഭരണസമ്പ്രദായത്തെ അംഗീകരിച്ചിരുന്നു. അംഗരാഷ്ട്രപ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സഭയും മന്ത്രിസഭയും ഈ രാഷ്ട്രീയ സഖ്യത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രതിനിധി സഭ ഓരോ നഗരരാഷ്ട്രത്തിലും ക്രമത്തിൽ മാറിമാറി സമ്മേളിക്കുന്ന പതിവും നിലവിൽ വന്നു. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറൽ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു.
 
[[Image:Macedonia and the Aegean World c.200.png|200 px|right|thumb|അക്കീയൽ ലീഗിന്റെ അധീനതയിലുള്ള രാജ്യം [[200 BC]].]][[മാസിഡോണിയ|മാസിഡോണിയൻ]] ആക്രമണങ്ങളെ ഒരു നൂറ്റാണ്ടു കാലത്തോളം ചെറുത്തുനില്ക്കാൻ ഇതിന് കഴിഞ്ഞതു സംഘടിതമായി ഉറച്ചുനിന്നതുകൊണ്ടാണ്. ഏതാണ്ട് 2 ശതബ്ദക്കാലം ഈ സഖ്യം പ്രാബല്യത്തിൽ ഇരുന്നു. റോമാക്കാരുടെ ഹിതത്തിനു വിപരീതമായി സ്പാർട്ടയുമായി നടന്ന യുദ്ധത്തിൽ (ബി.സി. 150) ഈ രാഷ്ട്രീയസഖ്യത്തിലെ സേനകൾ പരാജയമടയുകയും കാലാന്തരത്തിൽ ഈ രാഷ്ട്രങ്ങൾ മുഴുവൻ [[റോമാ സാമ്രാജ്യം (വിവക്ഷകൾ)|റോമാസാമ്രാജ്യത്തിൽ]] ലയിക്കുകയും ചെയ്തു. ബി.സി. 146-ൽ റോമൻ സൈന്യാധിപനായ ലൂഷിയസ് മമ്മിയസ് കോറിന്തിനു സമീപംവച്ചു സഖ്യസേനയെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ അക്കീയൻ ലീഗ് നാമാവശേഷമായി.<ref>http://www.mlahanas.de/Greeks/History/AchaeanLeague.html Achaean League</ref><ref>http://www.encyclopedia.com/topic/Achaean_League.aspx Achaean League</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അക്കീയൻ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്