"റോബർട്ട് ബോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 29:
 
പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു '''റോബർട്ട് ബോയിൽ'''. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ [[ബോയിൽ നിയമം]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
 
==കുടുംബജീവിതം==
റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ [[റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്|അയർലൻഡിലെ]] കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.
 
"https://ml.wikipedia.org/wiki/റോബർട്ട്_ബോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്