"എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '{{prettyurl|Erumapetty Gramapanchayat}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Erumapetty Gramapanchayat}}
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
== വാർഡുകൾ==
#എരുമപ്പെട്ടി
#പതിയാരം
#നെല്ലുവായ് നോർത്ത്‌
#കുട്ടഞ്ചേരി
#മുരിങ്ങത്തേരി
#മങ്ങാട്‌
#എടക്കാട്
#മുട്ടിക്കൽ
#ചിറ്റണ്ട
#തൃക്കണപതിയാരം
#കുണ്ടന്നൂർ ചുങ്കം
#കൊടുമ്പ്
#കാഞ്ഞിരക്കോട്
#കുണ്ടന്നൂർ സൗത്ത്‌
#കോട്ടപ്പുറം
#മങ്ങാട്‌ സൗത്ത്‌
#നെല്ലുവായ് സൗത്ത്‌
#കരിയന്നൂർ
 
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| തൃശ്ശൂർ
|-
| ബ്ലോക്ക്
| വടക്കാഞ്ചേരി
|-
| വിസ്തീര്ണ്ണം
|32.12 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|26,222
|-
| പുരുഷന്മാർ
|12,388
|-
| സ്ത്രീകൾ
|13,834
|-
| ജനസാന്ദ്രത
|816
|-
| സ്ത്രീ : പുരുഷ അനുപാതം
|1117
|-
| സാക്ഷരത
| 85.3%
|}
 
==അവലംബം==
*http://www.trend.kerala.gov.in
*http://lsgkerala.in/erumapettypanchayat
*Census data 2001
{{Thrissur-geo-stub}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
 
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/എരുമപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്