"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 19:
 
== അഭിനയജീവിതം ==
തന്റെ രണ്ടാമത്തെ വയസ്സിൽ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. [[മണിരത്നം]] സംവിധാനം ചെയ്ത ''അഞ്ജലി'' എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയെ തേടി എത്തി. [[ഭരതൻ|ഭരതന്റെ]] ''മാളൂട്ടി'' എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് അൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം [[മോഹൻലാൽമമ്മൂട്ടി]], [[മമ്മൂട്ടിമോഹൻലാൽ]] എന്നിവർ ഒന്നിച്ചഭിനയിച്ച ''ഹരികൃഷ്ണൻസ്'' എന്ന ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതൽ 1995 വരെ കന്നഡ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
 
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ [[അനന്ദ് രാഗ]] സംവിധാനം ചെയ്ത ചിത്രമാണ്<ref>{{cite news |title=Baby Shamili debuts opposite Siddarth |url=http://www.indiaglitz.com/channels/telugu/article/41391.html |work=[[IndiaGlitz]] |date=10 September 2008 |accessdate=2008-10-11 }}</ref> . ഇതിലെ നായകൻ തെലുഗ് നടനായ [[സിദ്ധാർഥ്]] ആണ്.
"https://ml.wikipedia.org/wiki/ശ്യാമിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്