"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിവല്‍ക്കരണത്തിനൊരു കൈ. തിരുത്തുകള്‍
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
വരി 1:
{{ToDisambig|അയിത്തം}}
 
[[കേരളം|കേരളത്തില്‍]] [[നമ്പൂതിരി]]മാരായിത്തീര്‍ന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാല്‍ ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേല്‍ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്. എന്നാല്‍ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയില്‍ ബഹുവിധ അയിത്തങ്ങള്‍ നിലനിന്നിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശുദ്ധി വരുത്തലിന്‍റെവരുത്തലിന്റെ ക്രിയകള്‍ ആയി കാണാവുന്നതാണ്. <ref>
[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
</ref> ഇന്ന് നമ്പൂതിരിമാര്‍ ആണ് അയിത്തം ആചരിക്കുന്നവരില്‍ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്