"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
(ചെ.) (removing AFD and hangon)
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ)
മദ്യവില്പനയില്‍ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും '''അബ്‌കാരി''' എന്നാണ് വിളിക്കുന്നത്. <ref> {{cite book |last=ജി. പദ്മനാഭപിള്ള|first=ശ്രീകണ്ഠേശ്വരം |authorlink=ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള|coauthors= പി. ദാമോദരന്‍ നായര്‍|title= ശബ്ദതാരാവലി|year=2005|publisher= സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം |location=കോട്ടയം|isbn= }} </ref>
==പേരിനു പിന്നില്‍==
അബ്‌കാരി എന്നത് [[പേര്‍ഷ്യന്‍ ഭാഷ|പേര്‍ഷ്യന്‍]] പദമാണ്. ([[ഉര്‍ദു|ഉര്‍ദുവിലും]] അബ്‌കാരി തന്നെ) അബ് എന്നാല്‍ വെള്ളം (സംസ്കൃതത്തില്‍ അപ് എന്നാല്‍ ജലം തന്നെ) മദ്യം എന്ന് വാച്യാര്‍ത്ഥം <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[പേര്‍ഷ്യ|പേര്‍ഷ്യയില്‍]] പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴില്‍ വന്നിരുന്നു <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[ഇന്ത്യ|ഇന്ത്യയില്‍]] മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും [[കേരളം|കേരളത്തില്‍]] ഈ നികുതി കൊണ്ടുവന്നത് [[ടിപ്പുസുല്‍ത്താന്‍|ടിപ്പുവിന്‍റെയുംടിപ്പുവിന്റെയും]] ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വര്‍ദ്ധിപ്പിക്കല്‍<ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref>
 
==ആധാരസൂചിക==
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/93247" എന്ന താളിൽനിന്ന് ശേഖരിച്ചത്