"വില്യം ഡാൽറിമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബ്രിട്ടീഷ് ചരിത്രകാരന്മാർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ
No edit summary
വരി 27:
}}
വില്യം ഡാൽറിമ്പിൾ (William Dalrymple) (ജനനം 1965 മാർച്ച് 20).
ഇന്ത്യാ പ്രേമിയായ ബ്രിട്ടിഷ് ചരിത്രക്കാരൻചരിത്രകാരൻ.ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ,ടെലിവിഷൻ പ്രക്ഷേപകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലയിലും വ്യക്തിമുദ്രപതിപ്പിച്ചവ്യക്തിമുദ്ര പതിപ്പിച്ച ഡാൽ റിമ്പിൾ നിരവിധി,നിരവധി സാഹിത്യ/സാംസ്ക്കാരിക പുർസ്ക്കാരങ്ങൾപുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യ മുഖ്യ പ്രമേയമായ നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്റ്റികളും രചിച്ചിട്ടുണ്ട്.
 
==ഇഷ്ട വിഷയങ്ങൾ==
വരി 33:
ക്രൈസ്തവ ചരിത്രം ,ഹൈന്ദവ ചിന്ത , ബൗദ്ധ സ്വാധീനം ,ജൈന മതം എന്നിവയും ഇഷ്ട പ്രമേയങ്ങളിൽപെടുന്നു.
ചരിത്രകാരനായ ഡാൽറിമ്പിളിന്റെ ഗ്രന്ഥങ്ങൾ പലതും ഗതകാല ചരിത്രത്തെ അനുസ്മരിക്കുന്ന യാത്രകൾ നടത്തി രചിക്കപ്പെട്ട യാത്രാവിവരണ രൂപത്തിലുള്ളവയാണ്.<br />
22ആം വയസ്സിലെഴുതിയ ആദ്യപുസ്തകത്തിന് നവാഗത പുരസ്ക്കാരം നേടികൊണ്ടായിരുന്നുനേടിക്കൊണ്ടായിരുന്നു 1989ൽ ഡാൽറിമ്പിൾ തന്റെ സാന്നിദ്ധ്യം
അറിയിച്ചത്. തുടർന്നങ്ങോട്ട് രചിച്ച മിക്ക കൃതികളും പുരസ്ക്കാരാർഹമായവയായിരുന്നു.
 
വരി 39:
#IN XANADU -14ആം നൂറ്റാണ്ടിൽ മാർക്കോ പോളൊ ജറുസലേം മുതൽ ചൈന വരെ നടത്തിയ യാത്ര 1980 കളിൽ ഡാൽ റിമ്പിൾ സ്വന്തമായി നടത്തിയെഴുതിയ ഈ കൃതിയാണ് ഡാൽ റിമ്പിളിന്റെ ആദ്യ പുസ്തകം<br />
#Cityof Djinns- ഡൽഹിയാണ് ഇതിലെ വിഷയം. 1988ൽ ആദ്യമായി ഇന്ത്യയിലെത്തിയ ഡാൽറിമ്പിൾ "ആദ്യ നോട്ടത്തിൽ തന്നെ ഇന്ത്യയുമായി പ്രേമത്തിലാവുകയായിരുന്നു" എന്ന് പ്രഖ്യാപിക്കുന്നു.ഭാര്യാ സമേതം നടത്തിയ ഈ യാത്ര ആറു വർഷത്തെ ഇന്ത്യാവാസത്തിലാണ് കലാശിച്ചത്. തുടർന്നാണ് Cityof Djinn പ്രസിദ്ധീകരിക്കുന്നത്.
#From the Holy Mountain ആറാം നൂറ്റാണ്ടിൽ ബൈസൻടൈൻ സാമ്രാജ്യത്തിലൂടെ നടത്തപ്പെട്ട യാത്ര ഡാൽറിമ്പിൾ 1980കളിൽ വീണ്ടും നടത്തി തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ ക്രൈസ്തവ മതത്തിന്റെ മധ്യപൂർവ്വേഷ്യൻ പാരമ്പര്യത്തെ സവിസ്താരം പ്രദിപാദിക്കുന്നുപ്രതിപാദിക്കുന്നു.
#Age of Kali ഇന്ത്യ പ്രമേയമാക്കിയ മറ്റൊരു കൃതി.ഉപന്യാസങ്ങളുടെ സമാഹാരമാണിത്.
#White Mughals ഹൈദ്രാബാദ് നൈസാമം കാലത്തെ ഒരു രാജകുമാരിയുടെ പ്രണയവും ബ്രിട്ടിഷ്കാരുടെ കൊട്ടാരം ഉപജാപങ്ങളും വിലയിരുത്തുന്ന ചരിത്രാധിഷ്ഠിത രചന.#The Last Moghul മുഗൽ ഭരണത്തിന്റെ അന്ത്യം ഔദ്യോഗിമായിക്കുറിച്ചഔദ്യോഗികമായിക്കുറിച്ച 1858ലെ ശിപായി ലഹളയും, അനുബന്ധ ചരിത്രവും സവിസ്താരം വിലയിരുത്തുന്ന ചരിത്ര പുസ്തകം.
#Nine Lives ഇന്ത്യയിലെ മതവൈവിധ്യവും ആചാരാനുഷ്ഠാന ബാഹുല്യവും വെളിപ്പെടുത്തുന്ന ഒരു സാംസ്കാരിക പഠനകൃതി.ബുദ്ധമതം ജൈനമതം താന്ത്രിക ആചാരങ്ങൾ എന്നിവയുലൂടെയുള്ള ഒരു യാത്ര.
 
"https://ml.wikipedia.org/wiki/വില്യം_ഡാൽറിമ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്