"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വർഗ്ഗം:മലയാളനാടക നടന്മാർ
(ചെ.)No edit summary
വരി 17:
| notable role =
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] പ്രശസ്തനായ ഒരു നടനാണ് '''മുകേഷ്'''. പ്രശസ്ത നാടക നടനും, നാടക സം‌വിധായകനും ആയ [[ഒ. മാധവൻ|ഒ.മാധവന്റെ]] മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരള സംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീത നാടക അക്കാദമി പ്രസിഡന്റാണ്‌ചെയർമാനാണ് <ref>[http://www.mathrubhumi.com/story.php?id=92087 മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ] 29 മാർച്ച് 2010ന്‌ ശേഖരിച്ചത്</ref>
 
==ചിത്രശാല==
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്