"അപവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
ഒരേ മാധ്യമത്തിൽ തന്നെയും ചിലപ്പോൾ അപവർത്തനം സംഭവിക്കാറുണ്ട്. മാധ്യമത്തിന്റെ ഭാഗങ്ങളിൽ താപനിലയ്ക്കോ മർദത്തിനോ ഉണ്ടാകുന്ന വിചരണ (variation) ങ്ങളുടെ ഫലമായി ഘനത്വവ്യത്യാസം ഉണ്ടായാൽ അതിലൂടെ പോകുന്ന തരംഗങ്ങൾ അപവർത്തനം ചെയ്യപ്പെടുന്നതാണ്. നക്ഷത്രങ്ങളിൽനിന്നു പുറപ്പെടുന്ന പ്രകാശം താപനിലയുടെ വിചരണംമൂലം നിരന്തരം ഘനത്വവ്യത്യാസം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അവയുടെ അന്തരീക്ഷങ്ങളിലൂടെ കടന്നുവരുമ്പോൾ അപവർത്തിതമാകുന്നു. നക്ഷത്രങ്ങൾ മിന്നിമിന്നിത്തിളങ്ങുന്നതിനുള്ള കാരണമിതാണ്. നോ: അപവർത്തനമാപിനി, പ്രകീർണനം, സ്പെക്ട്രം
 
 
 
 
 
 
 
 
 
 
 
 
== ഇതും കാണുക ==
* [[പൂർണ്ണ ആന്തരിക പ്രതിഫലനം]]
 
{{Physics-stub}}
"https://ml.wikipedia.org/wiki/അപവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്