"ഡാൽമേഷൻ (നായ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Dog breeds നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 27:
}}<!-- End Infobox Dogbreed info. Article Begins Here -->
 
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു [[നായ]] ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മ ദേശംജന്മദേശം [[ക്രൊയേഷ്യ]] യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ [[നായ]] അവയുടെ [[കറുപ്പ്]] അല്ലെകിൽഅല്ലെങ്കിൽ തവിട്ടു(കാപ്പി) [[നിറം]] ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.
 
==ജോലികൾ==
വരി 33:
 
==സ്വഭാവം==
ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖ മുദ്രയാണ്മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.
 
==നിറം==
* പ്രതലം = വെള്ള
* നിറം = വെള്ളയിൽ കറുപ്പ് അല്ലെകിൽഅല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
 
==ശരീരഘടനയും സവിശേഷതകളും==
വരി 51:
| ഉയരം: || ആൺ നായ 21=26 ഇഞ്ച്, പെൺ നായ 46-63 ഇഞ്ച്
|-
| രോമക്കുപ്പായം: || ചെറിയ ഇടതുർന്ന രോമങൾരോമങ്ങൾ (എണ്ണ മയംഎണ്ണമയം കുറവ്)
|-
| ഊർജ്ജസ്വലത: || വളരെ കൂടുതൽ
വരി 57:
| പഠിക്കാനുള്ള കഴിവ്: || കൂടുതൽ
|-
| സ്വഭാവ‌വിശേഷങൾസ്വഭാവ‌വിശേഷങ്ങൾ: || വളരെയധികം സ്നേഹം,വിശ്വസ്തവിശ്വസ്തത, സം‌രക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം
|-
| കാവൽ നിൽക്കാനുള്ള കഴിവ്: || കൂടുതൽ
"https://ml.wikipedia.org/wiki/ഡാൽമേഷൻ_(നായ)" എന്ന താളിൽനിന്ന് ശേഖരിച്ചത്