"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Фаервэрк, mn:Галын наадам നീക്കുന്നു: bg:Фойерверк
No edit summary
വരി 3:
വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ '''പടക്കങ്ങൾ''' എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും [[ദീപാവലി]],[[വിഷു]] എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, [[തൃശ്ശൂർ പൂരം]] തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. പ്രധാനമാണ്‌.
[[പ്രമാണം:Firecracker India.jpg|thumb|right|250px|ഓലപ്പടക്കം]]
[[പ്രമാണം:പടക്കം_കൊളുത്തുന്നു.jpg|thumb|right|250px|പടക്കംവാണം തിരി കൊളുത്തി ആകാശത്തേക്ക് വിടുന്നു.]]
[[പ്രമാണം:ദീപാവലി ആഘോഷം.JPG|thumb|right|250px|റോക്കറ്റ്അമിട്ട്.]]
== പേരിനു പിന്നിൽ ==
പടാക്ക എന്ന ഹിന്ദി പദത്തിൽ നിന്നാണ് പടക്കം രൂപമെടുത്തത് <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
"https://ml.wikipedia.org/wiki/പടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്