"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[പാൽ]], പാൽപ്പാട മുതലായവ സൂക്ഷിക്കുകയും വെണ്ണയും മറ്റു ക്ഷീരോത്പന്നങ്ങളും നിർമിക്കുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഡയറി എന്ന പേരു കൊണ്ട് വിവക്ഷിക്കുന്നത്. ക്ഷീരോത്പാദനശാല എന്നോ ക്ഷീരോത്പന്നങ്ങൾ വിപണനം നടത്തുന്ന സ്ഥലം എന്നോ ഇതിനെ നിർവചിക്കാം.
 
കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും ചെറുകിട കർഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളർത്തി അതിൽ നിന്നും, മറ്റു ചെറിയ തൊഴിലുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഒരു മുഴുവൻ സമയ സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുവാൻ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേവേണ്ട തീറ്റപ്പുല്ല് കൃഷി ചെയ്യുവാൻ കുറഞ്ഞത് ഒരു ഹെക്ടർ സ്ഥലവും ആവശ്യമാണ്.
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്