"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) →Interwiki |
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (2) |
||
വരി 1:
[[image:Sputnik1.png|thumb|right|200px|സ്പുട്നിക്.]]
'''സ്പുട്നിക് 1''' മനുഷ്യ നിര്‍മ്മിതമായ ആദ്യത്തെ ഉപഗ്രഹമാണ്. 1957 ഒക്ടോബര്‍ 5ന് [[സോവ്യറ്റ് യൂണിയന്|സോവ്യറ്റ് യൂണിയനാണ്]] സ്പുട്നിക് ഭ്രമണപഥത്തിലെത്തിച്ചത്. [[യു.എസ്.എ.|അമേരിക്കയടക്കമുള്ള]] വന്‍ശക്തികളെ ഞെട്ടിച്ച ഈ സംഭവം ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി. ശീതയുദ്ധ കാലത്ത് ''സോവ്യറ്റ് റഷ്യ'' നടത്തിയ ഈ കാല്‍വയ്പ് പലരുടെയും ഉറക്കം കെടുത്തി.<br>
സോവ്യറ്റ്
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍ 3ന് സോവ്യറ്റ് യൂണിയന് [[സ്പുട്നിക് 2]] വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന് [[എക്സ്പ്ലോറര്‍ 1]] വിക്ഷേപിച്ച് മറുപടി നല്കി.
[[ശീതയുദ്ധത്തി]]ന്റെ നിഴലുകള്‍ക്കിടയിലാണെങ്കിലും സ്പുട്നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ് യൂണിയന് കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വന്‍ ഗവേഷണ കുതിച്ചുചാട്ടത്തിന് അടിസ്ഥാനമായി.
|