"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5)
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5))
[[Image: TEVASUDEVAN.jpg |thumb|right|300px|<center>ടി.ഇ. വാസുദേവന്‍</center>]]
 
മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളില്‍ ഒരാളാണ് നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്‍മാരില്‍ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
 
==ചലച്ചിത്ര വിതരണരംഗത്ത്==
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''പ്രഗതി ഹരിശ്ചന്ദ്ര'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്‍(മലായാള ചലച്ചിത്രം)|ബാലന്റെ]] നിര്‍മാതാക്കളായിരുന്ന [[സേലം മോഡേണ്‍ തീയറ്റേഴ്സ്]] നിര്‍മ്മിച്ച, മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രമായ [[കണ്ടം ബച്ച കോട്ട്(മലയാള ചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്‍റെവാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
 
പില്‍ക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
 
==സംഘടനകളും സ്ഥാനമാനങ്ങളും==
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്‍റെപരിഷത്തിന്റെ]] സ്ഥാപക പ്രസിഡന്‍റ്, [[കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയുംകൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയുംഅസോസിയേഷന്റെയും]] പ്രസിഡന്‍റ്, [[സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍|സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനല്‍ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍|ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്‍റെചേംബറിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളി നഗറിലാണ് താമസം.
 
==പുറത്തേക്കുള്ള കണ്ണികള്‍==
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/93115" എന്ന താളിൽനിന്ന് ശേഖരിച്ചത്