"നമസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5)
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5))
{{വൃത്തിയാക്കേണ്ടവ}}
‘നമത്വത്തെ’ ‘കരണം’ ചെയ്യുക അഥവാ ‘നമ:‘ എന്ന അര്‍ത്ഥത്തെ പൂര്‍ണ്ണമായി ചെയ്തുകാണിക്കുകയാണ് നമസ്കാരത്തിലൂടെ. ആത്മസമര്‍പ്പണമാണ് നാം നമസ്കാരത്തിലൂടെ ദേവന്‍റെയോദേവന്റെയോ, ഗുരുവിന്‍റെയോഗുരുവിന്റെയോ, രാജാവിന്‍റെയോരാജാവിന്റെയോ മുന്‍പില്‍ പ്രകടമാക്കുന്നത്.
 
==നമസ്കാരക്രിയ==
ഞാന്‍ അഥവാ എന്‍റേത് എന്നു ഒന്നില്ല എന്നതാണ് “നമ” എന്ന വാക്കിന്‍റെവാക്കിന്റെ അര്‍ത്ഥം. എന്‍റേത് ഇല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിത്വം തന്നെ ഇല്ല എന്നു പറയാം. ആ സങ്കൽപ്പമാണ് പ്രവര്‍ത്തിയിലൂടെ ചെയ്യേണ്ടത്. ഇതിനെ ‘നമസ്കാരക്രിയ‘ എന്നു വിളിക്കുന്നു.
 
==നാല് വിധ നമസ്കാരങ്ങള്‍==
 
*'''സാഷ്ടാംഗ നമസ്കാരം'''
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്‍റെശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
 
*'''ദണ്ഡ നമസ്കാരം'''
==ഗുണഫലങ്ങള്‍==
ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ്‍ സങ്കല്പം.
 
 
==അവലംബം==
 
[[Category:ഹൈന്ദവം]]
 
[[de:Namaste]]
[[en:Namaste]]
[[fr:Namasté]]
[[it:Namasté]]
[[ja:合掌]]
[[nl:Namasté]]
[[ja:合掌]]
[[pl:Namaste]]
[[pt:Namaste]]
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/93106" എന്ന താളിൽനിന്ന് ശേഖരിച്ചത്