"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗമായിരിക്കും.
 
'''===ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ'''===
 
# ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
വരി 27:
# അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.
 
കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ [[കുടപ്പനക്കുന്ന്]], [[വിതുര ഗ്രാമപഞ്ചായത്ത്|വിതുര]], [[ചെറ്റച്ചൽ]], [[കുരിയോട്ടുമല]] എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ [[മാട്ടുപ്പെട്ടി]], [[കുളത്തുപ്പുഴ]], ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു.സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു. നോ: ഗവ്യ വ്യവസായം
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്