"ശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: az:Daş dövrü
No edit summary
വരി 52:
=== അയോ യുഗം ===
[[ഇരുമ്പ്|ഇരുമ്പിന്റെ]] കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.
 
==അവലംബം ==
{{Div col|small=yes}}
* {{cite book | ref=harv | first=Lawrence | last=Barham | first2=Peter | last2=Mitchell | title=The First Africans: African Archaeology from the Earliest Toolmakers to Most Recent Foragers | year=2008 | location=Oxford | publisher=Oxford University Press | series=Cambridge World Archaeology}}
* {{cite book | ref=harv | first=J. Desmond | last=Clark | title=The Prehistory of Africa | series=Ancient People and Places, Volume 72 | location=New York; Washington | publisher=Praeger Publishers | year=1970}}
* {{cite book | ref=harv | last=Deacon | first=Hilary John | first2=Janette | last2=Deacon | year=1999 | title=Human beginnings in South Africa: uncovering the secrets of the Stone Age | location=Walnut Creek, Calif. [u.a.] | publisher=Altamira Press}}
* {{Cite book | ref=harv |editor-last=Camps i Calbet |editor-first=Marta | editor2-first=Parth R. | editor2-last=Chauhan |year=2009 | title=Sourcebook of paleolithic transitions: methods, theories, and interpretations | location=New York | publisher=Springer |first=Michael J. | last=Rogers | first2=Sileshi | last2=Semaw | contribution=From Nothing to Something: The Appearance and Context of the Earliest Archaeological Record | postscript=<!-- Bot inserted parameter. Either remove it; or change its value to "." for the cite to end in a ".", as necessary. -->
* {{Cite book| ref=harv |last=Schick|first=Kathy D.|coauthors=Nicholas Toth|title=Making Silent Stones Speak: Human Evolution and the Dawn of Technology|publisher=Simon & Schuster|location=New York|year=1993|isbn=0-671-69371-9}}
* {{Cite book | ref=harv | first=John J. | last=Shea | contribution=Stone Age Visiting Cards Revisited: a Strategic Perspective on the Lithic Technology of Early Hominin Dispersal | pages=47–64 | editor-first=John G. | editor-last=Fleagle | editor2-first=John J. | editor2-last=Shea | editor3-first=Frederick E. | editor3-last=Grine | editor4-first=Andrea L. | editor4-last=Boden | editor5-first=Richard E, | editor5-last=Leakey | title=Out of Africa I: the First Hominin Colonization of Eurasia | year=2010 | location=Dordrecht; Heidelberg; London; New York | publisher=Springer | postscript=<!-- Bot inserted parameter. Either remove it; or change its value to "." for the cite to end in a ".", as necessary. -->
{{div col end}}
 
{{Three-age system of Archaeology}}
[[വർഗ്ഗം:യുഗങ്ങൾ]]
"https://ml.wikipedia.org/wiki/ശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്