"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (10)
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (10))
 
==രൂപകല്‍പ്പന==
1925 മുതല്‍ 1934 വരെ ജര്‍മ്മനിയുടെ രാഷ്ട്രപതിയായിരുന്ന [[പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗ്|പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെഹിന്‍ഡെന്‍ബര്‍ഗിന്റെ]] (1847-1934) പേരാണ് ഈ ആകാശനൌക‍യുടെ പേരിനാധാരം. ആദ്യം ഇതിന് [[അഡോള്‍ഫ് ഹിറ്റ്ലെര്‍]] എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെര്‍ നാസിവിരുദ്ധനായിരുന്നതിനാല്‍ ആ പേര് നിലവില്‍ വന്നില്ല. [[ഡ്യുറാലുമിന്‍]] ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വിമാനത്തിന് 245 മീറ്റര്‍ (804 അടി) നീളവും 41 മീറ്റര്‍ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകള്‍ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റര്‍ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 [[ന്യൂട്ടണ്‍]] (247,000 പൗണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയര്‍ന്നു പൊങ്ങാനുള്ള ശക്തി) വരെ ആര്‍ജ്ജിക്കാന്‍ കഴിവുണ്ടായിരുന്നു. 890 [[കിലോവാട്ട്]] ശക്തി(1200 കുതിര ശക്തി)യുള്ള നാല് [[ഡൈമ്ലെര്‍-ബെന്‍സ്]] എഞ്ചിനുകള്‍ ഹിന്‍ഡെന്‍ബര്‍ഗിന് 135 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ (മണിക്കൂറില്‍ 84 മൈല്‍) വേഗത നല്‍കി.
 
[[ടൈറ്റാനിക്ക്|ടൈറ്റാനിക്കിന്റെ ]] നീളത്തോളം വരുമായിരുന്ന ഹിന്‍ഡെന്‍ബര്‍ഗിന് നാലു [[ബോയിങ്]] 747 വിമാനങ്ങള്‍ അറ്റത്തോടറ്റം നിരയായി നിര്‍ത്തിയാല്‍ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാര്‍ക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ല്‍ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാര്‍ക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിവുണ്ടായിരുന്നു.
 
[[ലുഫ്ഷിബൌ സെപ്പെലിന്‍]] എന്ന കമ്പനി 1935 ല്‍ 500,000 പൗണ്ട് ചെലവാക്കി നിര്‍മ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കല്‍ നടത്തിയത് 1934 മാര്‍ച്ച് 4 നായിരുന്നു. ജെര്‍മനി മുതല്‍ ലേക്ഹര്‍സ്റ്റ് വരെ പറക്കാന്‍ ഒരു ടിക്കറ്റിന്‍റെടിക്കറ്റിന്റെ വില 400 അമേരിക്കന്‍ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കന്‍ ഡോളറിന് തുല്യമാണ്). അതിനാല്‍ ഹിന്‍ഡെന്‍ബര്‍ഗില്‍ അക്കാലത്തെ പ്രമാണികള്‍ക്കും നേതാക്കള്‍ക്കും മാത്രമേ പറക്കാന്‍ കഴിവുണ്ടായിരുന്നുള്ളൂ.
 
ഈ വിമാനത്തില്‍ ആദ്യം [[ഹീലിയം]] നിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയുടെ]] സൈനിക ഉപരോധം മൂലം ജെര്‍മനിക്ക് ഹീലിയം കിട്ടാതെ വന്നതിനാല്‍ ജെര്‍മനിക്കാര്‍ വിമാനത്തിന്‍റെവിമാനത്തിന്റെ രൂപകല്‍പ്പന തന്നെ മാറ്റി [[ഹൈഡ്രജന്‍]] നിറക്കാവുന്ന വിധത്തിലാക്കി. ഹൈഡ്രജന്‍ വാതകത്തിന്‍റെവാതകത്തിന്റെ അപകട സാധ്യതകള്‍ നന്നേ മനസ്സിലാക്കിയിരുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ വിമാനത്തിന്‍റെവിമാനത്തിന്റെ സുരക്ഷക്കായി പല വിധ മുന്‍കരുതലുകളും എടുത്തിരുന്നു.
 
==വിജയകരമായ ആദ്യ വര്‍ഷം==
അമേരിക്കയില്‍ വച്ച് അപകടമുണ്ടാകുന്നതിന് മുന്‍പ് ഒരു വര്‍ഷത്തിലേറെക്കാലം ഹിന്‍ഡെന്‍ബര്‍ഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുന്‍ഗാമിയായ ഗ്രാഫ് സെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്യാന്‍ സെപ്പെലിന്‍ കമ്പനിക്ക് പ്രചോദനമായത്. 1936 ല്‍ അതായത് ഹിന്‍ഡെന്‍ബര്‍ഗിന്‍റെഹിന്‍ഡെന്‍ബര്‍ഗിന്റെ സേവനത്തിന്‍റെസേവനത്തിന്റെ ഒന്നാം വര്‍ഷത്തില്‍ അത് ആകെ 2798 യാത്രക്കാരെയും 160 ടണ്‍ ചരക്കും തപാലും വഹിച്ച് 191,583 മൈലുകള്‍ പറന്നു. ഇതേ വര്‍ഷത്തില്‍ തന്നെ ഈ ആകാശക്കപ്പല്‍ [[അറ്റ്ലാന്‍റിക്]] സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകള്‍ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകള്‍) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയില്‍ അറ്റ്ലാന്‍റിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോര്‍ഡും ജൂലൈയില്‍ ഇത് നേടി.
 
1936 ആഗസ്റ്റ് 1ന് ജര്‍മനിയിലെ [[ബെര്‍ലിന്‍ ‌| ബെര്‍ലിനില്‍]] നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്‍റെഒളിമ്പിക്സിന്റെ സമാരോഹണച്ചടങ്ങുകളില്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെഹിന്‍ഡെന്‍ബര്‍ഗിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലെര്‍ എത്തിച്ചേരുന്നതിന് തൊട്ട് മുന്‍പ് ഈ ആകാശക്കപ്പല്‍ ഒളിമ്പിക്സിന്‍റെഒളിമ്പിക്സിന്റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു.
ഹിന്‍ഡെന്‍ബര്‍ഗിന്റെ വിജയത്തോടെ സെപ്പെലിന്‍ കമ്പനി അറ്റ്ലാന്‍റികിനു കുറുകേയുള്ള വിമാന സേവനങ്ങള്‍ കൂട്ടാനും ആകാശക്കപ്പല്‍ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.
 
[[cs:LZ 129 Hindenburg]]
[[de:LZ 129]]
[[et:Hindenburg]]
[[en:LZ 129 Hindenburg]]
[[es:Dirigible Hindenburg]]
[[et:Hindenburg]]
[[fi:Hindenburg (zeppeliini)]]
[[fr:Catastrophe du Hindenburg]]
[[ko:LZ 129 힌덴부르크]]
[[he:הינדנבורג (ספינת אוויר)]]
[[id:Musibah Hindenburg]]
[[it:LZ 129 Hindenburg]]
[[he:הינדנבורג (ספינת אוויר)]]
[[ja:ヒンデンブルク号爆発事故]]
[[ko:LZ 129 힌덴부르크]]
[[ms:Malapetaka Hindenburg]]
[[nl:LZ129 "Hindenburg"]]
[[ja:ヒンデンブルク号爆発事故]]
[[no:Luftskipet Hindenburg]]
[[pl:Hindenburg (sterowiec)]]
[[simple:LZ 129 Hindenburg]]
[[sk:Hindenburg (vzducholoď)]]
[[fi:Hindenburg (zeppeliini)]]
[[sv:Luftskeppet Hindenburg]]
[[th:เรือเหาะไฮเดนเบิร์ก]]
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/93070" എന്ന താളിൽനിന്ന് ശേഖരിച്ചത്