"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: da:Anti-tank-hunde
വരി 3:
 
== പരിശീലനവും പ്രയോഗവും ==
പട്ടിണിക്കിട്ട [[നായ|നായ്ക്കളെ]] [[യുദ്ധ ടാങ്ക്|ടാങ്കിനു]] കീഴിൽ ഭക്ഷണം തേടാൻ പരിശീലിപ്പിക്കുകയാണ്‌ ആദ്യം ചെയ്യുന്നത്. പാർക്കു ചെയ്തിരിക്കുന്ന ടാങ്കിനു കീഴിൽനിന്നു ഭക്ഷണം കിട്ടുമെന്ന് നായ്ക്കൾ പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുക്കുന്നു. പരിശീലനം സിദ്ധിച്ച നായ്ക്കളുടെമേൽ സ്ഫോടകവസ്തുക്കളും തടികൊണ്ടുള്ള ഒരു ദണ്ഡും ഘടിപ്പിക്കുന്നു. എന്നിട്ട് നായ്ക്കളെ ജർമൻ ടാങ്കുകൾ ആക്രമിച്ചു മുന്നേറുന്ന യുദ്ധക്കളത്തിലേയ്ക്ക് തുറന്നുവിടുന്നു. [[നായ]] [[ടാങ്ക്|ടാങ്കിനെ]] സമീപിക്കുമ്പോൾ തടികൊണ്ടുള്ള ഒരു ദണ്ഡ് ടാങ്കിൽതട്ടിനീങ്ങുകയും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും ചെയ്യും. ടാങ്കിന്റെ കവചം ഏറ്റംഏറ്റവും ദുർ‍ബലമായ അടിഭാഗത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതിനാൽ ടാങ്ക് പ്രവർത്തനരഹിതമാവുമയും ചെയ്യുന്നു.
 
== കാര്യക്ഷമത ==
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്