"ജെയിംസ് ടോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രജപുത്രരുടെ ചരിത്രം രചിച്ച ബ്രിട്ടിഷ് പട്ടാള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
ഇന്ത്യയിലെ ജോലിയിൽനിന്നും വിരമിച്ച് ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹത്തിന് 1824-ൽ മേജർ പദവിയും 1826-ൽ ലഫ്റ്റനന്റ് കേണൽ പദവിയും ലഭിച്ചു. ഇന്ത്യയിൽ നിന്നും സമാഹരിച്ച വസ്തുതകൾ ഉപയോഗിച്ച് ഇംഗ്ലണ്ടിൽ വച്ചാണ് ഇദ്ദേഹം രജപുത്രരുടെ ചരിത്ര രചന നടത്തിയത്. ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി 1829-നും 32-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ചു. 1822-ൽ നടത്തിയ സഞ്ചാരങ്ങളെ അടിസ്ഥാനമാക്കി രചിച്ച ട്രാവൽ ഇൻ വെസ്റ്റേൺ ഇന്ത്യ എന്ന ഗ്രന്ഥം മരണാനന്തരം 1839-ലാണ് പ്രസിദ്ധീകൃതമായത്. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുകാലം അവിടെ ലൈബ്രേറിയനായും സേവനമനുഷ്ഠിച്ചിരുന്നു. 1835 ന. 17-ന് ലണ്ടനിൽ മരണമടഞ്ഞു.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ജെയിംസ്_ടോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്