"കരസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു രാജ്യത്തിന്റെ സേനയിൽ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തിൽ ഒന്നാണ് കരസേന.യുദ്ധം ചെയുമ്പോൾ ആവശ്യമായ പ്രധാനഘടകമാണ് ഇത്. പണ്ട് ഭാരതത്തിൽ ചതുരംഗപ്പടസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.കാലാൾ,രഥം,ആന,കുതിര ഇവ ചേർന്നതാണ് ചതുരംഗപ്പട.ഇപ്പോൾ കരസേനയെ കാലാൾപ്പട,[[കവചിത സേന|കവചിതസേന]],[[പീരങ്കിപ്പട]] എന്നിങ്ങനെയായാണ് തരം തിരിച്ചിരിക്കുന്നത്. കൂടാതെ കരസേനയെ സഹായിക്കാനും പ്രത്യേക വിഭാഗമുണ്ട്.
 
[[വർഗ്ഗം:സേനകൾ]]
"https://ml.wikipedia.org/wiki/കരസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്