"എം.60 യന്ത്രത്തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==M60 യന്ത്രത്തോക്ക്== 7.62 mm caliber ഉള്ള യന്ത്രത്തോക്കാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:33, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

M60 യന്ത്രത്തോക്ക്

7.62 mm caliber ഉള്ള യന്ത്രത്തോക്കാണ് M60.അമേരിക്കൻ സേനയാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.43.5 ഇഞ്ച് നീളവും 10.5കിലോഗ്രാം ഭാരവും ഉള്ള തോക്കാണ് M60.വിയറ്റ്നാം യുദ്ധത്തിലും ഗൾഫ് യുദ്ധത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=എം.60_യന്ത്രത്തോക്ക്&oldid=929640" എന്ന താളിൽനിന്ന് ശേഖരിച്ചത്