"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| notable role =
}}
ഒരു ചലച്ചിത്ര നടനാണ് "ബാബുരാജ്". പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ [[വാണി വിശ്വനാഥ്|വാണി വിശ്വനാഥാണ്]] ഇദ്ദേഹത്തിന്റെ ഭാര്യ.
 
ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
 
== സിനിമാജീവിതം ==
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. [[മലയാളസിനിമമലയാള ചലച്ചിത്രം|മലയാളസിനിമയിൽ]] 1995ൽ റിലീസ് ചെയ്ത '[[തിരുമനസ്സ്]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
 
 
2009ൽ [[ബ്ലാക്ക് ഡാലിയ]] എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. [[സുരേഷ് ഗോപി|സുരേഷ് ഗോപിയാണ്]] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[പൃഥ്വിരാജ്]] പ്രധാനവേഷത്തിലെത്തുന്ന '[[മനുഷ്യമൃഗം]]' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
<ref>{{cite web|url=http://in.movies.yahoo.com/news-detail/37943/Baburaj-turns-director-Black-Dalia.html|title=Baburaj|publisher=in.movies.yahoo.com|accessdate=2010-04-04}}</ref><ref>{{http://malayalam.galatta.com/entertainment/malayalam/livewire/id/Prithviraj_in_Baburaj_Manushya_Mrugam_44679.html}}</ref>
 
* [[അത്ഭുതദ്വീപ്]] (2005)
* അമൃതം (2004)
* [[സത്യം (മലയാളചലച്ചിത്രം)|സത്യം]] (2004)
* കുസൃതി (2004)
* ചക്രം (2003)
* [[കിളിച്ചുണ്ടൻ മാമ്പഴം]] (2003)
* ശിവം (2002)
* [[നരിമാൻ]] (2001)
* [[രാവണപ്രഭു]] (2001)
* [[രണ്ടാം ഭാവം]] (2001)
* [[സായ്‌വർ തിരുമേനി]]
* സത്യമേവ ജയതേ
* പടനായകൻ (1996)
* [[സ്വപ്നലോകത്തെ ബാലഭാസ്കരൻ]] (1996)
* KL -95 എറണാകുളം നോർത്ത്
* തിരുമനസ്സ് (1995)
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/929610" എന്ന താളിൽനിന്ന് ശേഖരിച്ചത്