"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണിഗായകനാകാൻ അവസരം തേടി [[ചെന്നൈ|മദ്രാസി(ചെന്നൈ)ലെത്തി]]. അക്കാ‍ലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്<ref name="wb">{{cite news |title = മദിരാശിപ്പഴമയും [[മലയാള സിനിമ]]യും |url =http://malayalam.webdunia.com/miscellaneous/special07/onam/0708/25/1070825045_5.htm |publisher =വെബ്‌ലോകം |date =2007-08-25 |accessdate =2007-09-20 |language =മലയാളം
}}</ref>. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു<ref name="mm"/>. സംഗീത സംവിധായകനായിരുന്ന [[എം.എസ്. ബാബുരാജ്|ബാബുരാജാണ്]] ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന [[സത്യൻ|സത്യനാണ്]] രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി<ref name="wb"/>. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു.
<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
}}</ref>
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്