"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം വൃത്തിയാക്കുന്നു
No edit summary
വരി 1:
{{ആധികാരികത}}
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകരിൽ ഒരാളായിരുന്നു '''എ.റ്റി.ഉമ്മർ'''. [[ദേവരാജൻ]] , [[എം.എസ്. ബാബുരാജ്|ബാബുരാജ്]], [[കെ.രാഘവൻ]] , [[ദക്ഷിണാമൂർത്തി]] തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്.
 
[[1967]] ലെ '[[തളിരുകൾ]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.<ref>http://www.hinduonnet.com/thehindu/mp/2005/03/07/stories/2005030700420400.htm</ref> രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.<ref>http://www.dhool.com/sotd2/908.html</ref>
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്