"കുന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Assyrian spearman · HHWI469.svg|thumb| വലതുകൈയ്യിൽ കുന്തവും ഇടതുകൈയ്യിൽ പരിചയും ഏന്തി നിൽക്കുന്ന അസിറിയൻ യോദ്ധാവ്]]
കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ് കുന്തം. കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിനു ഉപയോഗിച്ചിരുന്നു. കുന= മുന കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.
പ്രാചീനകാലം മുതൽക്കേയുള്ള ഒരു പ്രധാന ആയുധമാണ് കുന്തം ലോകത്ത് കുന്തങ്ങൾ .ആകൃതിയിലും ഘടനയിലും വൈവിധ്യം പുലർത്തുന്ന കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.
 
[[വിഭാഗം:ആയുധം]]
"https://ml.wikipedia.org/wiki/കുന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്