"കവചിതസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== കവചിത സേന == കവചിതവാഹനങ്ങളും ആയുധങ്ങളും ചേർന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
== കവചിത സേന ==
[[കവചിതവാഹനം|കവചിതവാഹനങ്ങളും]] ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിത സേന.ടാങ്കുകൾ, വൻ‌‌തോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും.
"https://ml.wikipedia.org/wiki/കവചിതസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്