"ഹരാകിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജപ്പാനിലെ യോദ്ധൃവംശമായ സാമുറായികൾ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ജപ്പാൻ|ജപ്പാനിലെ]] യോദ്ധൃവംശമായ [[സാമുറായിസമുറായി]]കൾ അനുഷ്ഠിക്കാറുള്ള ഒരുതരം ആത്മബലി. സ്വയം വയറു കുത്തിക്കീറി മരിക്കലാണ് ഇത്. ഇത് അനുഷ്ഠിക്കുന്നയാൾ ഏകദേശം 25 സെ.മീ. നീളമുള്ള ഒരു വാൾ സ്വന്തം വയറിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി അത് ഇടതുഭാഗത്തേക്കും മുകളിലേക്കും വലിച്ചശേഷം ഊരിയെടുത്ത് നെഞ്ചിൽ കുത്തിയിറക്കി ആദ്യമുറിവിനെ ഛേദിച്ചുകൊണ്ട് താഴേക്കു വലിക്കും. അതിവേദനയുണ്ടാക്കുന്ന ഒരു ക്രിയയായതിനാൽ സാമുറായികളുടെ ധീരതയുടെയും ആത്മനിയന്ത്രണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിദർശനമായാണിതു പരിഗണിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഹരാകിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്