"കാര്യസ്ഥൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
No edit summary
വരി 21:
| gross =
}}
തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കാര്യസ്ഥൻ'''. [[ദിലീപ്]], അഖില ശശിധരൻ, വന്ദന മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
 
==കഥ==
കൃഷ്ണപുരം ഗ്രാമത്തിലെ പ്രമുഖമായ രണ്ട് കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. രണ്ട് കുടുംബങ്ങളാണെങ്കിലും ഐക്യത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. കിഴക്കേടത്തെ മൂത്തമകനായ രാജനെ പുത്തേഴത്തെ സരസ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കൂടുംബങ്ങളും തീരുമാനിച്ചു. പക്ഷേ രാജനിഷ്ടം പുത്തേഴത്തെ കാര്യസ്ഥന്റെ മകളെ ആയിരുന്നു. കല്യാണ ദിവസം ഇരുവരം നാടുവിട്ടു. സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെ രണ്ടു കുടുംബങ്ങളും രണ്ടായി. രാജൻ തെങ്കാശിയിൽ കൃഷിയായി കഴിയുന്നു. സഹായത്തിന് മകൻ കൃഷ്ണനുള്ളിയും. കൃഷ്ണനുള്ളിയുടെ കൂട്ടുകാരനാണ് വടിവേലു. കിഴക്കേടത്തെ കാര്യസ്ഥൻ അയ്യപ്പൻ തെങ്കാശിയിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞതോടെ ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്.
==കഥാപാത്രങ്ങളും അഭിനേതാക്കളും==
* [[ദിലീപ്]] കൃഷ്ണനുണ്ണി
Line 28 ⟶ 31:
* [[സലീം കുമാർ]] കാളിദാസൻ
* ജി.കെ പിള്ള
* [[സുരാജ് വെഞ്ഞാറമൂട്]] വടിവേലു
* വന്ദന മേനോൻ
* ബീന ആന്റണി
* [[ജഗതി ശ്രീകുമാർ]]
* [[സിദ്ദിഖ്]]
* [[ബിജു മേനോൻ]] ജയശങ്കർ
* [[ജനാർദ്ദനൻ]]
* സുരേഷ് കൃഷ്ണ
"https://ml.wikipedia.org/wiki/കാര്യസ്ഥൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്