"ആലിവെബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലോകത്തിലെ ആദ്യത്തെ വെബ്ബ് സെർച്ച് എഞ്ചിനാണ് '''ആലിവെബ്''' (ALIWEB: Archie Like Indexing for the WEB). 1993 നവംബറിൽ പ്രഖ്യാപിച്ചുവെങ്കിലും 1994 മേയിലാണു ഇതു പൊതുജനത്തിനുമുൻപിൽ അവതരിപ്പിച്ചത്. 1994 മേയിൽ CERNൽ വച്ചു നടന്ന [[വേൾഡ് വൈഡ് വെബ്| വേൾഡ് വൈഡ് വെബിന്റെ]] ആദ്യ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇതു ആദ്യമായി അവതരിപ്പിച്ചത്. മാർട്ടിൻ കോസ്റ്റർ ആണ് ഇതു രൂപകല്പന ചെയ്തത്. ഉപഭോക്താക്കളൾക്ക് വെബ് പേജുകൾ സമർപ്പിക്കാനുള്ള സൗകര്യം ആലിവെബ് നല്കിയിരുന്നു. പക്ഷെ അധികം ആളുകൾ വെബ് പേജുകൾ സമർപ്പിച്ചില്ല. അതിനാൽ ആലിവെബ് അധികം ആരും ഉപയോഗിച്ചില്ല.
 
[[വർഗ്ഗം:സെർച്ച് എഞ്ചിനുകൾ]]
"https://ml.wikipedia.org/wiki/ആലിവെബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്