→‎പ്രിഥ്വിരാജ്: പുതിയ ഉപവിഭാഗം
വരി 52:
 
തന്ന ലിങ്കിൽ എവിടെയും, കൂടുതൽ വിവരങ്ങൾ പാടില്ലെന്നു പറയുന്നില്ലല്ലോ. അതിലൊരു ഉദാഹരണം കാണിച്ചു എന്നല്ലേയുള്ളൂ. ഇനി ചലച്ചിത്ര അഭിനേതാക്കളുടെ താളിൽ അവർ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക ചേർക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ആവശ്യമില്ല എന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ, [[വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)|പഞ്ചായത്തിൽ]] ഒരു ചർച്ച നടത്തി അഭിപ്രായസമന്വയത്തിലെത്തിയതിനു ശേഷം ഒഴിവാക്കുന്നതായിരിക്കും നല്ലത്. ആശംസകളോടെ --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 17:52, 11 മാർച്ച് 2011 (UTC)
 
ഈ ഒരു സംശയം എന്റെ മനസിൽ അതു കൊണ്ടാണ് ഞാൻ ഇത് തങ്ങളോട് ചോദിച്ചത്. എന്തായാലും തങ്ങളുടെ മറുപടിക്ക്‌ നന്ദി :) --[[ഉപയോക്താവ്:Vishalissac|Vishalissac]] 18:09, 11 മാർച്ച് 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vishalissac" എന്ന താളിൽനിന്ന് ശേഖരിച്ചത്