"പൃഥ്വിരാജ് ചവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: hi:पृथ्वीराज चह्वाण)
No edit summary
{{otheruses|പൃഥ്വിരാജ് (വിവക്ഷകൾ)}}
{{prettyurl|Prithviraj Chavan}}
[[ഇന്ത്യ|ഇന്ത്യയിലെ]], ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് '''പൃഥ്വിരാജ് ചവാന്'''‍. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെയും ചുമതലയുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയ്ച്ച മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. [[രാജ്യസഭ|രാജ്യസഭാംഗമായ]] ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ [[ലോകസഭ|ലോകസഭയിലും]] അംഗമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/928964" എന്ന താളിൽനിന്ന് ശേഖരിച്ചത്