"മാളൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 30:
}}
 
''[[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരത]]ന്റെ'' സംവിധാനത്തിൽ [[ബേബി ശാമിലി]], [[ജയറാം]], [[നെടുമുടി വേണു]], [[ഉർവശി (അഭിനേത്രി)|ഉർവശി]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1990]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''മാളൂട്ടി'''. [[സുപ്രിയ ഇന്റർനാഷണൽ|സുപ്രിയ ഇന്റർനാഷണലി]]ന്റെ ബാനറിൽ [[അജിത ഹരി]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ഗാന്ധിമതി]] ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഇതിവൃത്തം.
 
== രചന ==
"https://ml.wikipedia.org/wiki/മാളൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്