"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{prettyurl|Karumadikuttan}}
[[ചിത്രം:Buddha statue in Kerala.jpg|thumb|250px| ]]
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തകഴി|തകഴിക്കടുത്തുള്ള]] [[കരുമാടി]] എന്ന ഗ്രാമത്തിലെ വിശ്വപ്രസിദ്ധമായപ്രസിദ്ധമായ ബൗദ്ധപ്രതിമയാണ്‌ബുദ്ധപ്രതിമയാണ്‌ [[കരുമാടിക്കുട്ടൻ]]. ഇംഗ്ലീഷ്: Karumadikkuttan. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സം‌രക്ഷിച്ചെടുത്തത് [[സർ റോബർട്ട് ബ്രിസ്റ്റോ]] ആയിരുന്നു.
 
കേരളത്തിൽ [[ബുദ്ധമതം]] വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ്‌ പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. [[ദലൈ ലാമ]] കരുമാടിക്കുട്ടൻ സന്ദര്ശിക്കുകയുംസന്ദർശിക്കുകയും അതിന്റെ സം‌രക്ഷണത്തിനായി ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ അപൂർ‌വ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനയൊന്നും ഇതിനു ലഭിച്ചിട്ടില്ല. ശബരിമലയ്ക്ക് പോകുന്ന ചിലർ ഇവിടെ വന്ന് തേങ്ങയടിക്കാറുണ്ട്.
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്