"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
===തീവണ്ടി വഴി===
 
ചെറുകുന്നിന്റെ ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ തെക്ക് ഭാഗത്തേക്ക്‌ ഏകദേശം 2 കി.മീ. ദൂരത്തിൽ കണ്ണപുരവും അതുപോലെ വടക്ക് ഭാഗത്തേക്ക്‌ ഏകദേശം 5 കി.മീ. ദൂരത്തിൽ പഴയങ്ങാടിയുമാണ്. പക്ഷേ ഏറ്റവും അടുത്ത പ്രധാന സ്റ്റേഷൻ കണ്ണൂരാണ്‌. ഈ റെയിൽവേ ലൈനിലുടെ കടന്നു പോകുന്ന എല്ലാ തീവണ്ടികളും കണ്ണൂരിൽ നിൽക്കും.
 
===ബസ്‌ വഴി ചെറുകുന്നിലിറങ്ങാൻ===
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്