"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം നീക്കുന്നു: hi, kn, ta, te
വരി 31:
ചെറുകുന്ന് താഴെ കൊടുത്തിരിക്കുന്നവയ്ക്ക് പ്രസിദ്ധമാണ് :
 
* അന്നപൂർണ്ണേശ്വരി ക്ഷേത്രം
* ഒളിയങ്കര ജുമാ മസ്ജിദ്
* താവം റോമൻ കത്തോലിക് ചർച്ച്
* അന്നപൂർണ്ണേശ്വരി ക്ഷേത്രം
* മിഷൻ ആശുപത്രി
 
===അന്നപൂർണ്ണേശ്വരി ക്ഷേത്രം===
 
ഈ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അമ്മ ശ്രീ അന്നപൂർണ്ണേശ്വരിയോടു കൂടി പ്രതിഷ്ഠിക്കപെട്ടിരിയ്ക്കുന്നു. ഹിന്ദു ഐതിഹ്യത്തിൽ ഈ ക്ഷേത്ര പ്രദേശം കടലിനടിയിലായിരുന്നപ്പോൾ മാതാ ശ്രീ അന്നപൂർണ്ണേശ്വരി ഇവിടം സന്ദർശിച്ചെന്നും കടൽ മാറിപ്പോയ സ്ഥലത്ത് ക്ഷേത്രം കെട്ടിയെന്നും, പരശുരാമനാണ് ഈ ക്ഷേത്രം പണിതതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്‌. ഈ ക്ഷേത്രത്തിലെ വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്.
 
===ഒളിയങ്കര ജുമാ മസ്ജിദ്===
Line 43 ⟶ 47:
 
[[വടക്കേ മലബാർ|വടക്കേ മലബാറിലെ]] പ്രസിദ്ധമായ ഒരു റോമൻ കത്തോലിക് ചർച്ചാണ് താവം ഫാത്തിമ മാതാ ദേവാലയം. ഈ ക്രിസ്ത്യൻ പള്ളി വളരെ പഴക്കമേറിയതും ആയതിനാൽ ഉത്തര മലബാറിൽ ക്രിസ്തീയ സാന്നിധ്യം പണ്ട് മുതൽക്കെയുണ്ടെന്നു വിളംബരം ചെയ്യുന്നതുമാണ്. ഈ പള്ളി കണ്ണൂർ രൂപതയ്ക്ക് കീഴിലാണ്.
 
===അന്നപൂർണ്ണേശ്വരി ക്ഷേത്രം===
 
ഈ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അമ്മ ശ്രീ അന്നപൂർണ്ണേശ്വരിയോടു കൂടി പ്രതിഷ്ഠിക്കപെട്ടിരിയ്ക്കുന്നു. ഹിന്ദു ഐതിഹ്യത്തിൽ ഈ ക്ഷേത്ര പ്രദേശം കടലിനടിയിലായിരുന്നപ്പോൾ മാതാ ശ്രീ അന്നപൂർണ്ണേശ്വരി ഇവിടം സന്ദർശിച്ചെന്നും കടൽ മാറിപ്പോയ സ്ഥലത്ത് ക്ഷേത്രം കെട്ടിയെന്നും, പരശുരാമനാണ് ഈ ക്ഷേത്രം പണിതതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്‌. ഈ ക്ഷേത്രത്തിലെ വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്.
 
===മിഷൻ ആശുപത്രി ===
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്